ക്യാമറയുടെ കഥ .


ശ്രീ ബേബി തങ്കപ്പന്‍  ഒരികല്‍ വീട്ടില്‍ വന്നപോഴാണ് ഞാന്‍ ആദ്യമായി ക്യാമറ  കണ്ടത് , കണ്ടതും ഞാന്‍ അതില്‍ അങ്ങ് വീണുപോയി , തങ്കപ്പന്‍ സര്‍ കുറെ ഫോട്ടോകളും എടുത്തു തിരിച്ചു പോയി , കുറച്ചു നമ്മുടെ ചിത്രങ്ങളും പിന്നെ വീടിലെ റോസാ പൂ, ലവ് ബിര്‍ദ്സ് മുതലയാവ, പലതും തിരിച്ചു വന്നാതു  പുതുവല്സരാശമ്സ കാര്‍ഡു കളുടെ രൂപത്തില്  ആയിരുന്നു.

ആ ഫോട്ടോകള്‍ എടുത്തത്‌ SLR ആണോ  point and Shoot ആണോ  എന്നൊന്നും ആലോചികാതെ നമ്മള്‍ എല്ലാവരും കൂടി ഇര്രുനു ആസ്വദിചു .  എന്തോകെ ചിത്രത്തില്‍ പതിഞ്ഞു എന്നായിരുന്നു ശ്രദ്ധ , അന്ന് തുടങ്ങി ഞാന്‍ ക്യാമറ ഇല്ലാതെ ഫോട്ടോ എടുക്കല്‍ , എന്ത് കണ്ടാലും ഇത് ഫോട്ടോ എടുത്താല്‍ എങ്ങിനെ ഉണ്ടാവും എന്നായിരുന്നു ആലോചന ...

എന്റെ പ്രിയ അച്ഛനും അങ്ങിനെ ഉണ്ടായിരുന്നോ എന്ന് ഇപ്പൊ എനികൊരു സംശയം , അച്ചനും  സങ്ങടിപിച്ചു ഒരു കൊടക് 110 ഫിലിം ക്യാമറ , അങ്ങിനെ എന്റെ  സ്വപ്നവും  പൂവണിഞ്ഞു , ഒരു ലോഡ് ഫിലിം ഒരു സിനിമ എടുക്കുനത് പോലെ ദിവസങ്ങളും ആഴ്ചകളും എടുത്ത് എടുത്തു തീര്‍ത്തു.ഡെവലപ്പ് ചെയ്തു വന്നപ്പോള്‍ വലിയ പോര , 36 ഇല്‍ ഒരു 5 എണ്ണം വന്നാല്‍ ആയി , ക്യാമറ ഒരു KKPP  (കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി ) ക്യാമറ ആണെത് ചെറുങ്ങനെ മനസിലായി തുടങ്ങി..

തുടരും 

Comments

Popular Posts